കു​റ്റി​ച്ച​ൽ ച​ന്ത ചീ​ഞ്ഞു നാ​റു​ന്നു: തി​രി​ഞ്ഞു നോ​ക്കാ​തെ പ​ഞ്ചാ​യ​ത്ത്
Wednesday, September 18, 2019 12:39 AM IST
കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ൽ ച​ന്ത​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു.
ചീ​ഞ്ഞ് നാ​റി​യ മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. എ​ല്ലാ വ​ർ​ഷ​വും ച​ന്ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് മാ​റ്റി​വ​യ്ക്കാ​റു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് പ​ണം വി​ന​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മീ​ൻ മാ​ർ​ക്ക​റ്റി​ലെ വെ​യി​സ്റ്റ് കു​ഴി നി​റ​ഞ്ഞ് മ​ലി​ന​ജ​ലം ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്.