ക​ലാ​മ​ത്സ​രം 21 മു​ത​ൽ
Wednesday, September 18, 2019 12:40 AM IST
കാ​ട്ടാ​ക്ക​ട: നി​ലാ​വ് സാം​സ്ക്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ജി​ല്ലാ​ത​ല ക​ലാ​മ​ത്സ​രം ബ​ട്ട​ർ​ഫ്ലൈ "2കെ19'​പൂ​വ​ച്ച​ൽ ഗ​വ.​യുപിസ്കൂ​ളി​ൽ ന​ട​ത്തും.
21നും 22​നും ന​ട​ത്തു​ന്നു മ​ത്സ​ര​ത്തി​ൽ ചി​ത്ര​ര​ച​ന (പെ​ൻ​സി​ൽ), ചി​ത്ര​ര​ച​ന( ചാ​യം​നി​റ​യ്ക്ക​ൽ), ക​ഥാ​ക​ഥ​നം (മ​ല​യാ​ളം), ക​ഥാ​ക​ഥ​നം (ഇം​ഗ്ലീ​ഷ്), അ​ഭി​ന​യ​ഗാ​നം(​മ​ല​യാ​ളം), അ​ഭി​ന​യ​ഗാ​നം (ഇം​ഗ്ലീ​ഷ് ), ല​ളി​ത​സം​ഗീ​തം, സി​നി​മാ​ഗാ​നം, ആ​ക്ഷ​ൻ സോ​ങ്ങ് (ഇം​ഗ്ലീ​ഷ് ) ആ​ക്ഷ​ൻ സോം​ങ്ങ്,(മ​ല​യാ​ളം) ,നാ​ടോ​ടി​നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് (സിം​ഗി ​ൾ ) സി​നി​മാ​റ്റി​ക്ഡാ​ൻ​സ് (ഗ്രൂ​പ്പ്) സി​നി​മാ​ഗാ​നം (ഗ്രൂ​പ്പ്) ഗ്രാ​മീ​ണ​സം​ഘ​നൃ​ത്തം, സം​ഘ​നൃ​ത്തം, പു​ഞ്ചി​രി മ​ത്സ​രം, ദേ​ശീ​യ​ഗാ​നം (ഗ്രൂ​പ്പ്)​എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ . വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ,ര​ജി​സ്ട്രേ​ഷ​നും​ഫോ​ൺ: 9946949500,9605302715, [email protected]