അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, October 13, 2019 12:18 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10:30ന്‍ ​ന​ട​ത്തും.