കെ. ​വി. സു​ശീ​ല​ൻ അ​നു​സ്മ​ര​ണം
Sunday, October 13, 2019 12:22 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​വി. സു​ശീ​ല​ന്‍റെ 21 -ാം ച​ര​മ വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കി​ളി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ൽ ഡി.​ജി. ര​ത്ന​കു​മാ​ര്‍, ഗി​രീ​ഷ് കു​മാ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്‍. അ​ശോ​ക്, ജ​യ​ച​ന്ദ്ര​ന്‍ , കെ. ​ജി. മം​ഗ​ള്‍​ദാ​സ് , പാ​ക്കോ​ട് സു​ധാ​ക​ര​ന്‍ നാ​യ​ര്‍ , കു​ട​യാ​ല്‍ സു​രേ​ന്ദ്ര​ന്‍, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ണ്‍, മ​ണ​ലി​സ്റ്റാ​ന്‍​ലി, നെ​ല്ലി​ശ്ശേ​രി ശ​ശി​ധ​ര​ന്‍, പാ​ട്ടം ത​ല​ക്ക​ല്‍ ച​ന്ദ്ര​ന്‍ , കി​ളി​യൂ​ര്‍ സ​ത്യ​രാ​ജ്, ജോ​ണ്‍​ട്രോ​സ്, ബാ​ലു, പ​ന​യാ​ട് സു​നി​ല്‍, അ​നീ​ഷ്, വി​ജി​ന്‍, അ​രു​ണ്‍ , തെ​റ്റി​യ​റ മോ​ഹ​ന​ന്‍, അ​രു​ണ്‍ ത്യാ​ഗു, ലൈ​ജു ,ബ്ര​ഹ്മി​ന്‍, ബാ​ബു, മാ​സ്റ്റ​ര്‍ അ​ഭി​ജി​ത്ത്, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.