വി​ശ്വാ​സ ദീ​പപ്ര​യാ​ണം തു​ട​ങ്ങി
Monday, October 14, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ദാ​സ​ൻ ഫാ.​അ​ദെ​യോ​ദാ​ത്തൂ​സി​ന്‍റെ കബറിടത്തി​ൽ നി​ന്നു​ള്ള വി​ശ്വാ​സ ദീ​പ​പ്ര​യാ​ണം തു​ട​ങ്ങി.​ഫാ.​അ​ദെ​യോ ദാ​ത്തൂ​സി​ന്‍റെ 51 -ാം ഓ​ർ​മ്മ​ത്തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫാ.​അ​ദെ​യോ​ദാ​ത്തൂ​സ് സേ​വ​നം ചെ​യ്തി​ട്ടു​ള്ള കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​യാ​ണം ചെ​യ്യു​ന്ന ദീ​പ​ശി​ഖ 20ന് വൈ​കു​ന്നേ​രം നാ​ലിന് ​വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ​ഗി​രി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തും. വി​ശ്വാ​സ ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് കാ​ട്ടാ​ക്ക​ട ഫൊ​റോ​ന വി​കാ​രി ഫാ.​വ​ൽ​സ​ല​ൻ ജോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കാ​ർ​മ​ൽ​ഗി​രി ആ​ശ്ര​മം പ്രെ​യോ​ർ ഫാ.​അ​ഗ​സ്റ്റി​ൻ പു​ന്നോ​ലി​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. കാ​ർ​മ​ൽ​ഹി​ല്ലി​ലെ മു​തി​ർ​ന്ന വൈ​ദി​ക​ൻ ഫാ.​പാ​ട്രി​ക് മു​ത്തേ​രി​ലാ​ണ് വി​ശാ​സ ദീ​പ​ശി​ഖ കൈ​മാ​റി​യ​ത്.
20ന് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ കാ​ർ​മ​ൽ ഹി​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യോ​ടെ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.