രം​ഗ​പ്ര​ഭാ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം: ‘ക​ളി​ക​ഥ​വ​ണ്ടി' അ​വ​ത​രി​പ്പി​ച്ചു
Monday, October 14, 2019 12:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി​യാ​യ ആ​ല​ന്ത​റ രം​ഗ​പ്ര​ഭാ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ക്കാ​ട് ക​ലാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ക​ളി​ക​ഥ​വ​ണ്ടി' നാ​ട​കം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. നാ​ല് സാ​രോ​പ​ദേ​ശ​ക​ഥ​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാ​മ​ത്തെ ക​ഥ ന​മു​ക്ക് പ​റ​ഞ്ഞ് ത​രു​ന്ന​ത് അ​ത്യാ​ഗ്ര​ഹം ന​ല്ല​ത​ല്ല അ​ത് അ​വ​ന്‍റെ അ​വ​സാ​ന​മാ​ണെ​ന്നാ​ണ്. ര​ണ്ടാ​മ​ത്തെ ക​ഥ​യി​ൽ എ​ത്തു​മ്പോ​ൾ ഇ​വി​ടെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം ഒ​രു കൊ​ച്ചു കു​ട്ടി​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി നാ​ല് പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളെ പു​റം ലോ​കം കാ​ണാ​തെ കൂ​ട്ടി​ല​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ദേ​വ​ൻ സ​മ്മാ​നം ന​ൽ​കി​യ പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്ത് വ​ന്നാ​ൽ ലോ​ക​ത്തി​ന് ആ​പ​ത്താ​ണെ​ന്ന​റി​യാ​തെ പ​ക്ഷി കു​ഞ്ഞു​ക​ളു​ടെ ക​പ​ട നാ​ട്യ​ത്തി​ൽ വീ​ണ് ഈ ​കൊ​ച്ചു കു​ട്ടി അ​വ​രെ സ്വ​ത​ന്ത്ര​രാ​ക്കു​ന്നു. പു​റ​ത്ത് വ​ന്ന പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ൾ ഇ​ത്ര​യും നാ​ൾ ത​ന്നെ ദ്രോ​ഹി​ച്ച വീ​ട്ടു​കാ​രോ​ട് അ​ട​ങ്ങാ​ത്ത ദേ​ഷ്യം ഉ​ണ്ടാ​യി.
പ​ല ക​ള്ള​ങ്ങ​ളും പ​റ​ഞ്ഞ് ആ ​കൊ​ച്ചു കു​ട്ടി​യെ അ​വ​ർ വ​രു​തി​ലാ​ക്കി. അ​തോ​ടെ വീ​ട്ടു​കാ​ർ ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലാ​യി. പി​ന്നെ നാ​ട്ടി​ലേ​ക്ക് പ​ട​ർ​ന്നു. ച​തി​ക്കു​ന്ന​വ​രു​ടെ ലോ​ക​മാ​ണി​തെ​ന്ന് കാ​ണി​ക്കു​ക​യാ​യി​രു​ന്നു ഈ ​ക​ഥ​യി​ൽ.




ന്ന തെ​ന്നാ​ലി വാ​ഴ​ക​ൾ​ക്കി​ട​യി​ൽ ഒ​രു ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ൾ ക​ള്ള​മാ​ർ പ​തു​ങ്ങി​രി​ക്കു​ന്ന​ത് ക​ണ്ടു. പേ​ടി​മ​റ​ന്ന് ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് ക​ള്ള​ന്മാ​രെ കു​ടു​ക്കു​ക​യാ​ണ് തെ​ന്നാ​ലി.​നാ​ലാ​മ​ത്തെ ക​ഥ സി​ൻ​ഡ്ര​ല്ല രാ​ജ​കു​മാ​രി​യു​ടെ​താ​ണ്. ര​ണ്ടാ​ന​മ്മ​യു​ടെ പീ​ഡ​നം സ​ഹി​ച്ച് ജീ​വി​ച്ച സി​ൻ​ഡ്ര​ല്ല ഒ​രു നാ​ൾ രാ​ജ​കു​മാ​ര​ന് വ​ധു​വി​നെ തേ​ടു​ന്നു എ​ന്ന വി​ളം​ബ​രം കേ​ൾ​ക്കു​ന്നു. ഒ​രു ദേ​വ​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ങ്ങി കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ സി​ൻ​ഡ്ര​ല്ല​യെ കു​മാ​ര​ന് ഇ​ഷ്ട​പ്പെ​ടു​ന്നു.​എ​ന്നാ​ൽ കു​മാ​രി​യു​ടെ അ​ടു​ത്തെ​ത്തി​യ കു​മാ​ര​ന് അ​വി​ടെ നി​ന്ന് ഒ​രു ചെ​രു​പ്പ് മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്.​ചെ​രു​പ്പി​ന്റെ അ​വ​കാ​ശി​യെ തേ​ടി ദൂ​ത​മാ​ർ പ​ര​ക്കം പാ​ഞ്ഞു. ക​ഥാ​ന്ത്യം സി​ൻ​ഡ്ര​ല്ല​യെ ക​ണ്ടെ​ത്തു​ന്നു. അ​വ​രു​ടെ വി​വാ​ഹം രാ​ജ്യം ആ​ലോ​ഷ​പൂ​ർ​വ്വം ആ​ഘോ​ഷി​ക്കു​ന്നു.