അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 18, 2019 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ച മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2012 ജ​നു​വ​രി മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ള്ള​ങ്ങ​ളും എ​ഞ്ചി​നു​ക​ളും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ൾ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടി​ല്ല. അ​പേ​ക്ഷ​ക​ൾ മ​ത്സ്യ​ഭ​വ​നു​ക​ളി​ൽ നി​ന്നും ക​മ​ലേ​ശ്വ​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും.