വ​ര ത​ന്നെ ല​ഹ​രി: ല​ഹ​രി​ക്കെ​തി​രെ ചി​ത്ര​കാ​ല ക്യാ​ന്പ്
Friday, October 18, 2019 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വി​ശു​ദ്ധ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​വാ​ൻ എ​ട്ടു ചി​ത്ര​കാ​ര​ന്മാ​രു​ടെ ചി​ത്ര​ര​ച​ന​യും പ്ര​ദ​ർ​ശ​ന​വും വെ​ള്ള​യ​ന്പ​ലം ബി​ഷ​പ്സ് ഹൗ​സ് കോ​ന്പൗ​ണ്ടി​ൽ 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വ​ര​ക​ളെ ത​ന്നെ ല​ഹ​രി​യാ​യി ക​രു​തു​ന്ന ഈ ​ചി​ത്ര​കാ​ര·ാ​രാ​ണ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം പ​ക​രു​ന്ന ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ക, തു​ട​ർ​ന്ന് ഈ ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് നാ​ളെ ചി​ത്ര​ക​ലാ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​ത്ര​കാ​ര​ന്മാ​രെ ആ​ദ​രി​ക്കും. ല​ഹ​രി​ക്കെ​തി​രെ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ള്ള പു​തി​യ പോ​രാ​ട്ട​ത്തി​നു തു​ട​ക്കം കു​റി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നു ക്യാ​ന്പ് ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് ജോ​ർ​ജ് പ​റ​ഞ്ഞു. വ​ർ​ഗീ​സ് പു​ന​ലൂ​ർ, ആ​ര്യ​നാ​ട് രാ​ജേ​ന്ദ്ര​ൻ, സ​ജി​ത് റെ​മെ​ഡി, ദീ​പ​ക് മ​യ്യ​നാ​ട്, പി. ​രാ​ജി, ജോ​സ​ഫ് ഫ്രാ​ൻ​സി​സ്, വ​ർ​ഗീ​സ് ജോ​ർ​ജ്, വി.​എ​സ്. സ്നേ​ഹ എ​ന്നീ ചി​ത്ര​കാ​ര·ാ​രും മ​റ്റു ചി​ത്ര​കാ​ര​ന്മാ​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു വ​ര​ക്കും.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 20ന് ​മു​ൻ​പ് അ​ത​ത് മ​ത്സ്യ​ഭ​വ​നു​ക​ളി​ൽ ന​ൽ​ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471-2450773.