നെ​ടു​മ​ങ്ങാ​ട് ടൗ​ണ്‍ ക​ര​യോ​ഗ വാ​ര്‍​ഷി​കം
Friday, October 18, 2019 1:16 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ടൗ​ണ്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ വാ​ര്‍​ഷി​കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ല്‍ എം.​സു​കു​മാ​ര​ന്‍​നാ​യ​ര്‍, കെ.​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഗോ​പി​പി​ള്ള -പ്ര​സി​ഡ​ന്‍റ്, വി​ജ​യ​ച​ന്ദ്ര​ന്‍- വൈ​സ്പ്ര​സി​ഡ​ന്‍റ്, ബി. ​പ്ര​വീ​ണ്‍​കു​മാ​ര്‍ -സെ​ക്ര​ട്ട​റി, പി.​മ​നോ​ഹ​ര​ന്‍​പി​ള്ള -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​മു​ര​ളീ​ധ​ര​ന്‍​നാ​യ​ര്‍ -ഖ​ജാ​ന്‍​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.