പൊ​ന്മു​ടി​ റൂട്ടിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, October 18, 2019 1:18 AM IST
വി​തു​ര : ക​ന​ത്ത മ​ഴ​യെ​യും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ർ​ന്ന് പൊ​ന്മു​ടി​യി​ലേ​ക്ക് അ​ടു​ത്ത 48മ​ണി​ക്കൂ​ർ വാ​ഹ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.