വോ​ക്ക്-​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
Saturday, October 19, 2019 12:38 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൈ​ക്രോ​ബ​യോ​ള​ജി എ​എം​ആ​ര്‍ പ്രോ​ജ​ക്ടി​ലെ താ​ഴെ​പ്പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വോ​ക്ക്-​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. 1. ക്ലി​നി​ക്ക​ല്‍ ഫാ​ര്‍​മ​സി​സ്റ്റ്. നി​യ​മ​ന കാ​ലാ​വ​ധി: ആ​റു​മാ​സം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ഫാം ​ഡി. ര​ണ്ടു​വ​ര്‍​ഷം ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്ത പ​രി​ച​യം. ഒ​ഴി​വ്: ഒ​ന്ന്. പ്ര​തി​മാ​സ വേ​ത​നം: 18,000/- രൂ​പ. 2. ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍. നി​യ​മ​ന കാ​ലാ​വ​ധി: ആ​റു​മാ​സം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ഡി​എം​എ​ല്‍​ടി/​ബി​എ​സ്‌​സി എം​എ​ല്‍​ടി. ഒ​ഴി​വ്: ഒ​ന്ന്. പ്ര​തി​മാ​സ വേ​ത​നം: 15,000/ രൂ​പ. ഇ​ന്‍റ​ര്‍​വ്യൂ 22നു ​രാ​വി​ലെ 10.30ന്. ​ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​കു​ന്ന​വ​ര്‍ ജ​ന​ന​ത്തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മു​ന്‍​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളും അ​വ​യു​ടെ ഒ​രു സെ​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പും സ​ഹി​തം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ശ്ചി​ത സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം.