ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം ന​ട​ത്തി
Monday, October 21, 2019 12:39 AM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം ഗ്രീ​ൻ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ ജ​യ​പ്ര​കാ​ശ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി.​ആ​ർ. പ്ര​സാ​ദ്, എം. ​ഉ​ദ​യ​കു​മാ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​നി​ത​കൃ​ഷ്ണ​ൻ, കെ. ​ച​ന്ദ്ര​ൻ, ഷീ​ജ​പ്ര​സാ​ദ്, വാ​മ​ന​പു​രം സി​ഡി​പി​ഒ ക​വി​ത, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ജ​യ​ശ്രീ, സി​പി​എം ന​ന്ദി​യോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി .​എ​സ്. ഷാ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.