പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം
Monday, October 21, 2019 12:39 AM IST
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം. ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത് ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യം, വി​ശ്ര​മ​മു​റി, മു​ല​യൂ​ട്ട​ൽ മു​റി തു​ട​ങ്ങീ പൊ​തു ജ​ന​ങ്ങ​യു​ടെ സൗ​ഹൃ​ദ​സ്ഥാ​പ​നം ആ​കു​ക​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.ഐഎ​സ്ഒ ​പ്ര​ഖ്യാ​പ​നം ത​ദ്ദേ​ശ​വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ടു​ത്ത മാ​സം ആ​ദ്യം ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷാ​നി​ബ ബീ​ഗം പ​റ​ഞ്ഞു.