ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ല്‍ അ​ഞ്ചു​വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു
Monday, October 21, 2019 11:59 PM IST
ആ​റ്റി​ങ്ങ​ല്‍: മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു.​കി​ളി​മാ​നൂ​ര്‍ പൊ​യ്ക​വി​ള​വീ​ട്ടി​ല്‍ ബീ​ന, അ​ഞ്ചു​തെ​ങ്ങ് നെ​ടു​ങ്ങ​ണ്ട തൈ​ക്കൂ​ട്ട​ത്തി​ല്‍​വീ​ട്ടി​ല്‍ ലി​സി, ന​ഗ​രൂ​ര്‍ ക​മു​ക​റ​ക്കോ​ണ​ത്തു​വീ​ട്ടി​ല്‍ ദീ​പ്തി, കൊ​ടു​വ​ഴ​ന്നൂ​ര്‍ നെ​ടി​യ​വി​ള​വീ​ട്ടി​ല്‍ അം​ബി​ക, ക​ര​വാ​രം നെ​ല്ലി​ക്കു​ന്ന് ച​രു​വി​ള​വീ​ട്ടി​ല്‍ സാ​മ്പ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.