ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി
Tuesday, October 22, 2019 12:02 AM IST
കോ​വ​ളം :എ​സ്എ​ൻ​ഡി​പി യോ​ഗം ക​രി​ച്ച​ൽ ശാ​ഖ​യി​ൽ ശാ​ഖ പൊ​തു​യോ​ഗ​വും ഭ​ര​ണ സ​മി​തിതെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ക​രും​കു​ളം പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ​പ്ര​സി​ഡ​ന്‍റ് കോ​വ​ളം ടി.​എ​ൻ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ളാ​യി​ എ. സു​കു (പ്ര​സി​ഡ​ന്‍റ്), കെ. ​വി​ജ​യ​കു​മാ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്),ആ​ർ.​ര​തീ​ഷ്( സെ​ക്ര​ട്ട​റി), വി​ഷ്ണു. ആ​ർ (യൂ​ണി​യ​ൻ പ്ര​തി​നി​ധി), ആ​ർ. ബി​നു,എ​സ്. ര​മേ​ശ്, വി​ഷ്ണു, എ​സ്. കെ. ​ജ​യ​ച​ന്ദ്ര​ൻ സു​രേ​ഷ്, എ​സ്. മോ​ഹ​ന​ൻ​ആ​ർ. ഷി​ബു (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .