ചാ​ച്ചാ​ജി​യു​ടെ ഓ​ര്‍​മ പു​തു​ക്കി നാ​ടെ​ങ്ങും ശി​ശു​ദി​ന റാ​ലി
Friday, November 15, 2019 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ 130 -ാം ജ​ന്മ​ദി​നം സ്കൂ​ളു​ക​ളി​ൽ ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ലാ​പ​രി​പാ​ടി​ക​ളും റാ​ലി​യും ന​ട​ത്തി

അ​മ്പൂ​രി : കു​ട്ട​മ​ല മാ​ർ ബ​സേ​ലി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം ഫാ. ​ജ​സ്റ്റി​ൻ നീ​ല​റ​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഘോ​ഷ​യാ​ത്ര​യ്ക്ക് പ്രി​ൻ​സി​പ്പ​ൽ സി.​എ​ൽ. ജീ​ൻ, ഫാ. ​ഏ​ബ്ര​ഹാം മു​രു​പ്പേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

‌പേ​യാ​ട്: പേ​യാ​ട് കാ​ർ​മ​ൽ സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബാ​ല​സാ​ഹി​ത്യ​കാ​ര​നും ജ​വ​ഹ​ർ ബ​ല​വേ​ദി​യു​ടെ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജി. വി.​ഹ​രി നി​ർ​വ​ഹി​ച്ചു.
വെ​ങ്ങാ​നൂ​ർ: വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് യു​പി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ വി​മ​ല സ​മ്മാ​നം ന​ൽ​കി.

ഓ​രോ വ്യ​ക്തി​യും സ്വ​ന്തം വീ​ട്ടി​ലെ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ് എ​ന്ന അ​വ​ബോ​ധം വ​രു​ത്തു​ന്ന ല​ഘു ലേ​ഖ ത​യാ​റാ​ക്കി. ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ൻ​സി സ​ന്ദേ​ശം ന​ൽ​കി.

വെ​ള്ള​റ​ട: ചാ​ച്ചാ​ജി​യു​ടെ ഓ​ര്‍​മ പു​തു​ക്കി കു​ന്ന​ത്ത്കാ​ല്‍ ശ്രീ​ചി​ത്തി​ര​തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. പു​ഷ്പ​വ​ല്ലി ശി​ശു​ദി​ന സ​ന്ദേ​ശം ന​ല്‍​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​ദ​ന​രേ​ഗി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി.

നാ​ലാ​ഞ്ചി​റ: സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​ൽ ശി​ശു​ദി​നാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്തി. 500 ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ നെ​ഹ്‌​റു​വേ​ഷ​ത്തി​ൽ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത് ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ ബി. ​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ വി​ൽ​സ​ണ്‍ ജോ​ർ​ജ്, ഫാ. ​മാ​ത്യു ഐ​റി​ഷ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ മു​നീ​ർ, അ​ലീ​ന ജാ​സ്മി​ൻ, വി​നോ​ദി​നി, മെ​റ്റി​ൽ​ഡ, ജോ​ജി മോ​ൻ കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ത്ത​ൻ​കോ​ട് : സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ ആ​രം​ഭി​ച്ച ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ വേ​റി​ട്ട സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ജി​ക് പ്ലാ​ന​റ്റി​ന്‍റെ അ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​ന​റ്റ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് തോ​മ​സ് ഐ​സ​ക്കും ബെ​സ്റ്റ് പ്ലാ​ന​റ്റ് അ​വാ​ര്‍​ഡു​ക​ള്‍ വി.​എ​സ് സു​നി​ല്‍​കു​മാ​റും വി​ത​ര​ണം ചെ​യ്തു. സി​നി​മാ​താ​രം ഇ​ന്ദ്ര​ന്‍​സ് മു​ഖ്യാ​തി​ഥി​യാ​യി.

കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ.​മു​ഹ​മ്മ​ദ് അ​ഷീ​ല്‍, മാ​ജി​ക് അ​ക്കാ​ദ​മി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​സേ​ന​ന്‍ മി​തൃ​മല, എം.​ബി സ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.