ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി
Friday, November 15, 2019 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളെ വ​രെ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം, പൂ​ജ​പ്പു​ര സ്റ്റേ​ഡി​യം, വെ​ള്ള​യ​ന്പ​ലം അ​ക്വാ​ട്ടി​ക് സെ​ന്‍റ​ർ, കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം, ശ്രീ​മൂ​ലം ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ക​ലാ​മ​ത്സ​ര​ങ്ങ​ൾ കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ലും, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ മ​റ്റ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലും വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.
ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, പാ​ള​യം രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഐ​ഷാ​ബേ​ക്ക​ർ, എം.​വി. ജ​യ​ല​ക്ഷ്മി, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്, വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.