കെ​എ​സ്ടി​എ കാ​ട്ടാ​ക്ക​ട ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം : ജി. ​രാ​ജ​ൻ പ്ര​സി​ഡ​ന്‍റ്
Monday, November 18, 2019 12:15 AM IST
കാ​ട്ടാ​ക്ക​ട: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്ടി​എ) കാ​ട്ടാ​ക്ക​ട ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​സ്. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ളു​ടെ എ​ണ്ണം പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ ഹൈ​സ്ക്കൂ​ളു​ക​ളി​ലും ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ട്ര​ഷ​റ​ർ സി. ​പ്ര​സാ​ദ് രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സു​ജു​മേ​രി, ഉ​പ​ജി​ല്ലാ സെ​ക​ട്ട​റി എ​ൻ. ശ്രീ​കു​മാ​ർ, ട്ര​ഷ​റ​ർ ആ​ർ. പ്ര​സാ​ദ്, ആ​ർ. റ​മീ​ല, എ​സ്. പ്ര​വീ​ൺ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ജെ. ​ബീ​ജു, എ​ൻ. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ജി. ​രാ​ജ​നെ​യും സെ​ക്ര​ട്ട​റി​യാ​യി എ​ൻ. ശ്രീ​കു​മാ​റി​നെ​യും ട്ര​ഷ​റ​റാ​യി എ​സ്. പ്ര​വീ​ണി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.