റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, November 19, 2019 12:19 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​റ്റ്പാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.​

നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു എ​സ്.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ഡെ​പ്യൂ​ട്ടി എ​ച്ച്എം സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് സ​ബ് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​വാ​മ​ദേ​വ​ൻ പി​ള്ള, കെ​എ​സ്ടി​പി ക​ൺ​സ​ൾ​ട്ട​ന്‍റ് ടി.​വി.​സ​തീ​ഷ്, ഗീ​ത​കു​മാ​രി, എ​എ​സ്ഐ ഷ​റ​ഫു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നാ​റ്റ്പാ​ക്ക് ക​ൺ​സ​ൾ​ട്ട​ന്‍റ് ജേ​ക്ക​ബ് ജെ​റോം, നാ​റ്റ്പാ​ക് സ​യി​ന്‍റിസ്റ്റ് ബി.​സു​ബി​ൻ, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ വി.​വി​നീ​ത്, അ​രു​ൺ എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.