ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​എ​സ്ഐ​ക്ക് കു​ത്തേ​റ്റു
Tuesday, November 19, 2019 12:19 AM IST
കാ​ട്ടാ​ക്ക​ട: ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​എ​സ്ഐ​ക്ക് കു​ത്തേ​റ്റു. മാ​ന​സി​ക വി​ഭ്രാ​ന്തി​ക്കു ചി​കി​ത്സ​തേ​ടി​യി​ട്ടു​ള്ള ആ​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ പ്ര​മോ​ദി​നാ​ണ് കു​ത്തേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ കി​ണ​റ്റി​ൽ ചാ​ടി​യ ഇ​യാ​ളെ ക​ര​യ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തി​രു​ന്ന ക​ത്തി​യെ​ടു​ത്ത് വീ​ശു​ക​യാ​യി​രു​ന്നു. ക​ത്തി പി​ടി​ച്ചു​വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് എ​എ​സ്ഐ​ക്ക് കു​ത്തേ​റ്റ​ത്.​പ​രി​ക്കേ​റ്റ പ്ര​മോ​ദ് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി: ശി​ൽ​പ്പ​ശാ​ല നടത്തി

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ശി​ൽ​പ്പ​ശാ​ല അ​യി​ലം ഗ​വ. ഹൈ​സ്കൂ​ളി​ൽ മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. വി​ജ​യ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യ യോ​ഗ​ത്തി​ൽ ഇ.​താ​ജു​ദീ​ൻ അ​ധ്യക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സു​ഷ​മാ ദേ​വി, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സ​ജി, വി​ജ​യ​കു​മാ​ർ, ഹ​രി​കു​മാ​ർ, ജി .ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.