ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ നാ​ലാം വാ​ർ​ഷി​കം: നൂ​റു ദി​ന ക​ർ​മ​പ​രി​പാ​ടികൾ നടപ്പിലാക്കും
Tuesday, November 19, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 100വാ​ർ​ഡി​ക​ളി​ലാ​യി 100 ദി​ന​ക​ർ​മ്മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ഇ​തി​ലേ​റെ​യും. മാ​ലി​ന്യ​സം​സ്ക​ര​ണം, സാ​മൂ​ഹ്യ​സു​ര​ക്ഷ, കൃ​ഷി, എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​തോ​ടൊ​പ്പം ന​ഗ​ര​സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. നാ​ലാം വാ​ർ​ഷി​ക​പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി.
സ്മാ​ർ​ട്ട് സി​റ്റി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​പാ​ർ​ക്കി​ൽ സ​ജ്ജ​മാ​ക്കി​യ ഓ​പ്പ​ണ്‍ ജിം ​ഉ​ദ്ഘാ​ട​ന​ത്തോ​ടെ​യാ​ണ് വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ​ക്ക് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ തു​ട​ക്കം കു​റി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ വാ​ർ​ഡി​ക​ളി​ലും പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ചി​ല​യി​ട​ങ്ങ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്യും.
തീ​ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് പ്ര​ത്യേ​ക ക​രു​ത​ൽ ന​ൽ​കു​ന്ന മാ​സ്റ്റേ​ഴ്സ് കോ​സ്റ്റ് എ​ന്ന പ​ദ്ധ​തി​യാ​ണ് അ​വ​സാ​വ​ന വ​ർ​ഷ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യം. ആ​ദ്യ​മാ​യാ​ണ് ന​ഗ​ര​സ​ഭ ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ൾ സ​മ​യ​ത്തി​ന് ശേ​ഷം വീ​ട്ടി​ൽ പ​ഠ​നാ​ന്ത​രീ​ക്ഷ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
തീ​ര​പ്ര​ദേ​ശ​ത്തെ സ്ക്കൂ​ളു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, ക്ല​ബു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ന​ഗ​ര​ത്തി​ൽ മ​ലീ​മ​സ​മാ​യ പൊ​തു​ശൗ​ചാ​ല​ങ്ങ​ളു​ടെ മു​ഖം മാ​റ്റു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ഖ്യാ​പ​നം. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള​ത് മാ​ത്ര​മ​ല്ല. പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ശൗ​ചാ​ല​യ​ങ്ങ​ൾ ഒ​ന്നാ​കെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നാ​ണ് ല​ക്ഷ്യം. ശു​ചീ​ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ടീ​മി​നെ സ​ജ്ജ​മാ​ക്കും. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ശൗ​ചാ​ല​യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തോ​ടൊ​പ്പം.
സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ സ്ക്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ശൗ​ചാ​ല​യ​ങ്ങ​ളും ഫീ​സ് ഈ​ടാ​ക്കി​കൊ​ണ്ട ് ന​ഗ​ര​സ​ഭ​യു​ടെ ടീം ​ശു​ചി​യാ​ക്കും. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ ശൗ​ചാ​ല​യ​ങ്ങ​ളു​ടെ നി​ല​വി​ലെ ശോ​ച​നീ​യാ​വ​സ്ഥ മാ​റ്റാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ജ​ന​നം മു​ത​ൽ മ​ര​ണം വ​രെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന സ​ധാ​ര​ണ​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ളും അ​വ​സാ​വ​ർ​ഷ​ത്തി​ൽ ന​ട​ക്കും.
പ​രാ​തി​പ​രി​ഹാ​ര സെ​ല്ലും കോ​ൾ സെ​ന്‍റ​റും , ന​ഗ​ര​സ​ഭാ ഓ​ഫീ​സു​ക​ളി​ൽ പ​ഞ്ചിം​ഗ് സം​വി​ധാ​നം, ഓ​ഫീ​സു​ക​ൾ ജ​ന​സൗ​ഹൃ​ദ​മാ​യി ന​വീ​ക​രി​ക്കും, ഓ​ഫീ​സു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.