ഓ​പ്പ​ണ്‍ ജിം ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 19, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഴ​ക്കേ​കോ​ട്ട ഗാ​ന്ധി​പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഓ​പ്പ​ണ്‍ ജിം ​ആ​ൻ​ഡ് ചൈ​ൽ​ഡ് പ്ലേ ​എ​ക്യു​പ്മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഇ​ത്ത​രം ഓ​പ്പ​ണ്‍ ജി​മ്മു​ക​ൾ ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ർ​ക്ക്, ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണ്.
ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ, ഒ.​രാ​ജേ​ഗോ​പാ​ൽ എം​എ​ൽ​എ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, എ​സ്.​എ​സ്.​സി​ന്ധു, എ​സ്.​പു​ഷ്പ​ല​ത, പാ​ള​യം രാ​ജ​ൻ, സി.​സു​ദ​ർ​ശ​ന​ൻ, കൗ​ണ്‍​സി​ല​ർ എ​സ്.​കെ.​പി. ര​മേ​ശ് ,കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​ഫീ​റാ​ബീ​ഗം, ഗീ​താ​ഗോ​പാ​ൽ, എ​സ്.​നൂ​ർ​ജ​ഹാ​ൻ, വി.​ശാ​ലി​നി, എ​സ്.​വി​ജ​യ​കു​മാ​രി, പി.​എ​സ്.​അ​നി​ൽ​കു​മാ​ർ, എ​ൻ.​എ.​റ​ഷീ​ദ്, റ​സി​യ​ബീ​ഗം, സ്മാ​ർ​ട്ട് സി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ പി.​ബാ​ല​കി​ര​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.