ഷ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, November 20, 2019 12:30 AM IST
നെ​ടു​മ​ങ്ങാ​ട്: ഷ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് അ​യ​ണി​മൂ​ട്ടി​ൽ റ​യാ​ൻ മ​ൻ​സി​ലി​ൽ നി​സാം (40) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ളി​ക്ക​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ മൊ​ത്ത വ്യാ​പാ​രി​യാ​ണ്. ഭാ​ര്യ: റീ​ജ. മ​ക്ക​ൾ: ഫാ​ത്തി​മ, ന​സ്‌​ബ, റി​സ്‌​വാ​ൻ.