തെ​രു​വു​നാ​യ ആ​ക്ര​മ​ണം: അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്ക്
Saturday, December 7, 2019 12:43 AM IST
പാ​ലോ​ട്: ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​യ അ​മ്മ​യേ​യും മ​ക്ക​ളെ​യും തെ​രു​വു​നാ​യ് കൂ​ട്ടം ആ​ക്ര​മി​ച്ചു. പ​ച്ച മ​ണ്ഡ​പ​കു​ന്നി​ലെ സ​ന്ധ്യ മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ, അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ് കൂ​ട്ടം ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ​ൻ(14) അ​ർ​ജു​ൻ(​എ​ട്ട്) എ​ന്നി​വെ​ര തി​രു​വ​ന​ന്ത​പു​രം എ​സ്‌​എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​ക്കി. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​യ്യാ​യി​രം രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കി.

സാ​യു​ധ​സേ​നാ പ​താ​ക ദി​നാ​ച​ര​ണം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ സാ​യു​ധ​സേ​നാ പ​താ​ക ദി​നാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് വ​ഞ്ചി​യൂ​ര്‍ സൈ​നി​ക റെ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തും.
ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സാ​യു​ധ​സേ​നാ പ​താ​ക​യു​ടെ ആ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തും . ജി​ല്ലാ സൈ​നി​ക ബോ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ട്ട. ബ്രി​ഗേ​ഡി​യ​ര്‍ എം.​കെ. ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ കെ. ​ലാ​ല്‍, ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ പി.​പി. നൈ​നാ​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി. ​മ​നോ​ജ് കു​മാ​ര്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.