ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ൾ
Sunday, December 8, 2019 1:01 AM IST
ക​വ​ടി​യാ​ർ, പേ​രൂ​ർ​ക്ക​ട, പൈ​പ്പി​ൻ​മൂ​ട്, ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ർ റോ​ഡ്, ഇ​ട​പ്പ​ഴി​ഞ്ഞി, ക​ന​ക​ന​ഗ​ർ, വെ​ള്ള​യ​ന്പ​ലം, മ​ര​പ്പാ​ലം, പ​ട്ടം, മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​സി​സി, ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ സെ​ൻ​റ​ർ, കു​മാ​ര​പു​രം, ഉ​ള്ളൂ​ർ, പ്ര​ശാ​ന്ത് ന​ഗ​ർ, ആ​ക്കു​ളം, ചെ​റു​വ​യ്ക്ക​ൽ, പോ​ങ്ങും​മൂ​ട്, ശ്രീ​കാ​ര്യം, ചെ​ന്പ​ഴ​ന്തി, ക​രി​യം, പാ​റോ​ട്ടു​കോ​ണം, നാ​ലാ​ഞ്ചി​റ, മ​ണ്ണ​ന്ത​ല, കേ​ശ​വ​ദാ​സ​പു​രം, പ​രു​ത്തി​പ്പാ​റ, മു​ട്ട​ട, അ​ന്പ​ല​മു​ക്ക്, വ​ഴ​യി​ല, കു​ട​പ്പ​ന​ക്കു​ന്ന്, ജ​വ​ഹ​ർ ന​ഗ​ർ, ന​ന്ത​ൻ​കോ​ട്, ദേ​വ​സ്വം ബോ​ർ​ഡ് ജം​ഗ്ഷ​ൻ, പൗ​ഡി​ക്കോ​ണം, ക​ഴ​ക്കൂ​ട്ടം, കാ​ര്യ​വ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, മ​ണ്‍​വി​ള, കു​ള​ത്തൂ​ർ, പ​ള്ളി​പ്പു​റം, സി​ആ​ർ​പി​എ​ഫ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​മാ​സം 13 നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ പൂ​ർ​ണ​മാ​യും ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ക​യും 14 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ക്കു​ക​യും 15 നു ​രാ​ത്രി​യോ​ടെ ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​ക​യും ചെ​യ്യും.തി​രു​മ​ല, പി​ടി​പി ന​ഗ​ർ, മ​രു​തം​കു​ഴി, പാ​ങ്ങോ​ട്, കാ​ഞ്ഞി​രം​പാ​റ, വ​ട്ടി​യൂ​ർ​ക്കാ​വ്, കാ​ച്ചാ​ണി, നെ​ട്ട​യം, മ​ല​മു​ക​ൾ, കു​ല​ശേ​ഖ​രം, വ​ലി​യ​വി​ള, കൊ​ടു​ങ്ങാ​നൂ​ർ, കു​ണ്ട​മ​ണ്‍​ഭാ​ഗം, പു​ന്ന​യ്ക്കാ​മു​ഗ​ൾ, മു​ട​വ​ൻ​മു​ഗ​ൾ, ജ​ഗ​തി, പൂ​ജ​പ്പു​ര, ക​ര​മ​ന, നേ​മം, വെ​ള്ളാ​യ​ണി, പാ​പ്പ​നം​കോ​ട്, തൃ​ക്ക​ണ്ണാ​പു​രം, കൈ​മ​നം, ക​രു​മം, കാ​ല​ടി, നെ​ടു​ങ്കാ​ട്, ആ​റ്റു​കാ​ൽ ഐ​രാ​ണി​മു​ട്ടം, ത​ന്പാ​നൂ​ർ, ഈ​സ്റ്റ്ഫോ​ർ​ട്ട്, വ​ള്ള​ക്ക​ട​വ്, കു​ര്യാ​ത്തി, ചാ​ല, മ​ണ​ക്കാ​ട്, ക​മ​ലേ​ശ്വ​രം, അ​ന്പ​ല​ത്ത​റ, പൂ​ന്തു​റ, ബീ​മാ​പ്പ​ള്ളി, വ​ലി​യ​തു​റ, ശ്രീ​വ​രാ​ഹം, മു​ട്ട​ത്ത​റ, തി​രു​വ​ല്ലം, നെ​ല്ലി​യോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ 13 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ പൂ​ർ​ണ​മാ​യും ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ക​യും 14 നു ​പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി, പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ച്ച് അ​ന്നേ​ദി​വ​സം രാ​ത്രി​യോ​ടെ ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​ക​യും ചെ​യ്യും.