പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​ം
Wednesday, December 11, 2019 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​രം സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഹൈ​സ്കൂ​ള്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​വും ഇ​രു​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 14ന് ​ന​ട​ക്കും. 'പു​ന്ന​മ​ര​ത്ത​ണ​ലി​ല്‍ വീ​ണ്ടും' എ​ന്ന പേ​രി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് നടക്കു​ന്ന പ​രി​പാ​ടി 1999-2000 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും സം​ഗ​മ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക്: 9072717803, 9847245476.