നിം​സ് മെ​ഡി​സി​റ്റി​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് മെ​ഡി​സി​ൻ വി​ഭാ​ഗം ഒ​പി
Wednesday, December 11, 2019 12:58 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​നം മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ വ്യ​തി​യാ​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച നിം​സ് സ്പെ​ക്ട്രം ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ഡോ. ​എം.​കെ.​സി. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 18-ഓ​ളം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യും തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​പി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

നൂ​റു​ൽ ഇ​സ്ലാം സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ ഡോ. ​എ.​പി. മ​ജീ​ദ്ഖാ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ, നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​ർ ഡോ. ​എം.​കെ.​സി. നാ​യ​ർ, മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​മ​ഞ്ജു​ത​ന്പി, മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പൗ​ര​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.