ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം
Wednesday, December 11, 2019 12:58 AM IST
പാ​ലോ​ട് : പാ​ലു​വ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ ലൈ​ബ്ര​റി​യും ക​രാ​ട്ടെ പ​രി​ശീ​ല​ന​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി .​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പേ​ര​യം സു​ഭാ​ഷ് അ​ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പേ​ര​യം ശ​ശി, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പാ സു​രേ​ഷ്, പാ​ലോ​ട് ബി​പി​ഒ ഡോ. ​ബി​ച്ചു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ർ പു​ഷ്പ​ൻ, സി​ഗ്നി, സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​വി​പി​ൻ എ​ഡ്വേ​ർ​ഡ്, ഹെ​ഡ്മി​സ്ട്ര​സ് കെ. ​ടി. മേ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. സ​ജി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​ആ​ർ. ര​മ്യ, അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.