പൊ​റ്റ​വി​ള ക്ഷേത്രത്തിൽ ശി​ലാ സ്ഥാ​പ​നം ന​ട​ത്തി
Friday, December 13, 2019 12:56 AM IST
നേ​മം : പൂ​ഴി​ക്കു​ന്ന് പൊ​റ്റ​വി​ള ശ്രീ​ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ൽ ത​ന്ത്രി പെ​രു​കാ​വ് ടി.​എ​സ്. സ​ജേ​ഷ് പോ​റ്റി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ക്ഷേ​ത്ര ജ്യോ​ത്സ്യ​ൻ പ​രു​ത്തി​പ്പാ​റ നാ​രാ​യ​ണ ശ​ർ​മ്മ, ശി​ല്പി പെ​രു​കാ​വ് സ​തീ​ഷ്കു​മാ​ർ, ക്ഷേ​ത്ര ര​ക്ഷാ​ധി​കാ​രി എ​ൽ. നാ​ണു, പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ശി​ധ​ര​ൻ, സെ​ക്ര​ട്ട​റി എം. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.