ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു
Saturday, December 14, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന്വീ​ക്ഷി​കി സെ​മി​നാ​ർ സീ​രീ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​യൂ​ർ​വേ​ദ ആ​ൻ​ഡ് യൂ​റോ​ള​ജി - എ​മ​ർ​ജിം​ഗ് ട്ര​ൻ​ഡ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. ന​ളി​നാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ങ്ക​ജ​ക​സ്തൂ​രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ജെ. ഹ​രീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ പ​ങ്ക​ജ​ക​സ്തൂ​രി ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​എ. ക​സ്തൂ​രി നാ​യ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​ശ്രീ, ഡോ. ​ശ്രീ​ജി​ത് സ​തീ​ശ​ൻ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ റി​ട്ട. പ്ര​ഫ. ഡോ. ​ജി.​ആ​ർ. ബാ​ഹു​ലേ​യ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

​സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി.
ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി, ഡീ​ൻ (പി​ജി സ്റ്റ​ഡീ​സ്), ഡോ. ​കെ. സു​ന്ദ​ര​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ഡോ. ​ര​ജ​നി എ. ​നാ​യ​ർ,എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.