സ്കൂ​ൾ ബ​സി​ൽ പാ​ന്പ് ക‍​യ​റി; വ​ട്ടം ചു​റ്റി അ​ധി​കൃ​ത​ർ
Saturday, December 14, 2019 12:29 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റ് സ്കൂ​ളി​ലെ ബ​സി​ൽ ക​യ​റി​യ പാ​ന്പ് അ​ധി​കൃ​ത​രെ വ​ട്ടം​ക​റ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്12 നാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ൽ നി​ന്നും പാ​മ്പ് ഇ​ഴ​ഞ്ഞു സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലേ​യ്ക്ക് ക​യ​റു​ന്ന​ത് ക​ണ്ട വ​ഴി​പോ​ക്ക​നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​ത്.​അ​പ്പോ​ഴേ​യ്ക്കും പാ​ന്പ് സ്കൂ​ൾ പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ന​ടി​യി​ലേ​ക്ക് ക​യ​റി.
ഉ​ട​ൻ​ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​സ​ര​ത്തു​നി​ന്നും മാ​റ്റു​ക​യും ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ഫോ​ഴ്സിൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വാ​ഹ​നം അ​ടി​മു​ടി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.തു​ട​ർ​ന്ന് ബ​സ് സ​ർ​വീ​സ് സെ​ന്‍റി​റി​ലേ​ക്ക് മാ​റ്റി. പോ​കു​ന്ന​വ​ഴി​യി​ൽ ഡ്രൈ​വ​ർ റോ​ഡി​ലെ ഹം​ബു​ക​ളി​ലും, കു​ഴി​ക​ളി​ലും ഇ​റ​ക്കി പാ​മ്പി​നെ പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​ന്പ് പു​റ​ത്തു​വ​ന്നി​ല്ല. കൊ​ല്ല​മ്പു​ഴ ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പ​മു​ള്ള സ​ർ​വീ​സ് സെ​ന്‍റ​റി​ൽ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ ചു​റ്റി​യി​രി​ക്കു​ന്ന ചേ​ര​യെ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ചേ​ര വാ​ഹ​ന​ത്തി​ൽ​നി​ന്നു​മി​റ​ങ്ങി അ​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്കും ഇ​ഴ​ഞ്ഞു​ക​യ​റി. എ​ന്താ​യാ​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​രും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളും പ​റ​ഞ്ഞു.