ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, December 14, 2019 12:29 AM IST
പാ​ലോ​ട് : ജി​ല്ലാ​പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് പാ​ലോ​ട്ട് തു​ട​ക്ക​മാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു പ​താ​ക ഉ​യ​ർ​ത്തി.
വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ കെ. ​പി. ച​ന്ദ്ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ. ​എം. അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ട​ത്ത് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​സു​ഭാ​ഷ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​ര​ഞ്ജി​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​വി​ജു​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി സ്റ്റേ​ഡി​യ​ത്തി​ലും വോ​ളി​ബോ​ൾ മ​ത്സ​രം പാ​ലോ​ട് സി​റ്റി സെ​ന്‍റ​റി​ലും ന​ട​ത്തി.
ഇ​ന്ന് രാ​വി​ലെ 10ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ജി​ല്ലാ കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ (പു​രു​ഷ,വ​നി​ത), ഷ​ട്ടി​ൽ ( സിം​ഗി​ൾ,ഡ​ബി​ൾ​സ്), ക്രി​ക്ക​റ്റ്, നീ​ന്ത​ൽ ( പു​രു​ഷ,വ​നി​ത), പ​ഞ്ച​ഗു​സ്തി എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കും.