ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
Saturday, December 14, 2019 12:29 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ർ​ശ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ഓ​രോ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.
"മ​ന​സി​ൽ ബാ​പു​ജി​യു​മാ​യി പു​തി​യ ഭാ​ര​ത​ത്തി​ലേ​യ്ക്ക് ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ. ബാ​ഹു​ലേ​യ​ൻ ന​യി​ച്ച ഗാ​ന്ധി​യ​ൻ സ​ങ്ക​ൽ​പ്പ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വെ​ള്ള​യം​ദേ​ശം അ​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എ. ബാ​ഹു​ലേ​യ​ൻ, എ​സ്.​ആ​ർ.​ര​ജി​കു​മാ​ർ, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ചെ​റ്റ​ച്ച​ൽ ശേ​ഖ​ർ, മ​ല​യ​ൻ​കീ​ഴ് രാ​ധാ​കൃ​ഷ്ണ​ൻ , വേ​റ്റി​നാ​ട് മു​ര​ളി, ക​ല്ലി​യോ​ട് രാ​മ​ച​ന്ദ്ര​ൻ, എ​രി​ത്താ​വു​ർ ച​ന്ദ്ര​ൻ , എ​ൽ.​ജി. ബീ​ന, ദി​വ്യ, ന​ന്ദി​യോ​ട് സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ച​ട​ങ്ങി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ചെ​റ്റ​ച്ച​ൽ ശേ​ഖ​റെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
വാ​മ​ന​പു​രം ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ഗാ​ന്ധി​യ​ൻ സ​ങ്ക​ൽ​പ യാ​ത്ര വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.