പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് ര​ഥ​ഘോ​ഷ​യാ​ത്ര​ നാളെ മുതൽ
Saturday, December 14, 2019 12:29 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ട്ടി​റ​ച്ചി​റ ആ​ലം​കോ​ട് സ്വ​യം​ഭൂ ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര മ​ണ്ഡ​ല​ചി​റ​പ്പ് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 15നും 16​നും പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് ര​ഥ​ഘോ​ഷ​യാ​ത്ര ന​ട​ക്കും. 15ന് ​പു​ല​ർ​ച്ചെ 5.45ന് ​അ​ഭി​ഷേ​കം, എ​ട്ടി​ന് പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ൽ നി​ന്നും തി​രി​ച്ച് പാ​റ​വി​ള, പു​ന്നു​രു​ട്ട​ക്കോ​ണം, പ​മ്മം​കോ​ട്, പാ​റ​യ്ക്കാ​റ, കു​ന്നു​ന​ട, കൊ​ങ്ങ​ണം, കൊ​ച്ചു​വീ​ട്, കൊ​ങ്ങ​ണം ഭ​ദ്ര​കാ​ളി ക്ഷേ​ത്രം, മേ​ലേ​വി​ള, കു​ണ്ട​റ​ച്ചി​റ, കോ​ക്കോ​ത​മം​ഗ​ലം, മ​ണ്ണാ​റം​പാ​റ ഭ​ദ്ര​കാ​ളി ക്ഷേ​ത്രം, മ​രു​ത​റ വ​ഴി നെ​ട്ടി​റ​ച്ചി​റ മ​ണ്ഡ​പ​ത്തി​ലെ​ത്തി മ​രു​ത​റ, മു​ക്കോ​ല​യ്ക്ക​ൽ, തെ​ക്കും​ക​ര, പ​റ​ണ്ടോ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം, കൈ​ര​ളി ജം​ക‍്ഷ​ൻ, നെ​ട്ടി​റ​ച്ചി​റ, ഓ​ലി​ക്കോ​ണം, ശി​വ​ജി​ന​ഗ​ർ, ചെ​ട്ടി​യാം​കു​ന്ന്, കൊ​റ്റാ​മ്മ​ല, കാ​ണി​ക്ക​മ​ണ്ഡ​പം, ആ​ല​പ്പു​റം, കു​ന്നു​വി​ള, മു​ടു​വീ​ട് വ​ഴി തി​രി​കെ രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​തോ​ടെ പ​തി​വ് മ​ണ്ഡ​ല​ചി​റ​പ്പും, ഹ​രി​വ​രാ​സ​ന​വും ന​ട​ത്തും.
16ന് ​പു​ല​ർ​ച്ചെ 5.45ന് ​അ​ഭി​ഷേ​കം, പൂ​ജ, ആ​യി​ല്യ​പൂ​ജ, നാ​ഗ​ർ​ക്ക് നൂ​റും​പാ​ലും, പാ​ൽ​പാ​യ​സ നി​വേ​ദ്യ​വും, എ​ട്ടി​ന് പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് ര​ഥ​ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​ൽ നി​ന്നും തി​രി​ച്ച് മാ​ണി​ക്ക​പു​രം, കു​റ​ക്കോ​ട്, ചാ​രും​മൂ​ട് പാ​ർ​വ്വ​തി​പു​രം ശി​വ ക്ഷേ​ത്രം, ഇ​ട​ച്ചി​റ എ​സ്ബി​ടി, ശാ​സ്താം​പാ​റ, പൊ​ങ്ങ​ല്ലി, ആ​ഴ​കം, മാ​ട​ൻ​ത​മ്പൂ​രാ​ൻ ക​ളം​കാ​ണി​ക്ക​വ​ഞ്ചി, കു​ഴി​വി​ള, തോ​പ്പി​ൽ​മേ​ലെ, മൊ​ട്ട​യ്ക്കാ​ക്കു​ഴി, വ​ന​ദു​ർ​ഗ്ഗാ​ദേ​വീ മ​ന്ത്ര​മൂ​ർ​ത്തീ ക്ഷേ​ത്ര കാ​ണി​ക്ക​മ​ണ്ഡ​പം, അ​ര​യ​മ്മ​ക്കോ​ണം, കാ​വും​മൂ​ല, മേ​ട​യി​ൽ മാ​ട​ൻ ത​മ്പു​രാ​ൻ ക്ഷേ​ത്രം, ക​രു​പ്പൂ​ര് വി​ല്ലേ​ജ് ഓ​ഫീ​സ് എ​ത്തി ഉ​ച്ച​വി​ശ്ര​മ​ത്തി​നു ശേ​ഷം തു​ട​ർ​ന്ന് കു​രു​വി​ള, ഇ​രു​മ​രം, ക​രു​പ്പൂ​ര് ഹൈ​സ്കൂ​ൾ ജം‍​ക‍്ഷ​ൻ, ക​രു​പ്പൂ​ര് ഭ​ദ്ര​കാ​ളി ക്ഷേ​ത്രം, കോ​ട്ട​പ്പു​റ​ത്തു​കാ​വ് മ​ഹാ​ദേ​വ ക്ഷേ​ത്രം, ക​രു​പ്പൂ​ര് മേ​ലാം​കോ​ട് ദേ​വീ ക്ഷേ​ത്രം, ചാ​രു​വ​ള്ളി​ക്കോ​ണം, അ​യ്യ​പ്പ​ഭ​ജ​ന​മ​ഠം, വാ​ണ്ട, ക​ണ്ണാ​റം​കോ​ട്, ല​ക്ഷം​വീ​ട്, പ​ട​വ​ള്ളി​ക്കോ​ണം, ആ​ല​പ്പു​റം വ​ഴി തി​രി​കെ രാ​ത്രി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന​തോ​ടെ പ​തി​വ് മ​ണ്ഡ​ല​ച്ചി​റ​പ്പും, ഹ​രി​വ​രാ​സ​ന​വും. 17 മു​ത​ൽ പ​തി​വ് മ​ണ്ഡ​ല​ചി​റ​പ്പ് ഉ​ത്സ​വം തു​ട​രും. 25ന് ​പു​ല​ർ​ച്ചെ 5.45ന് ​അ​ഭി​ഷേ​കം, 5.50ന് ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് നി​ത്യ​പൂ​ജ, 5.15ന് ​ഐ​ശ്വ​ര്യ​പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം, രാ​ത്രി 7.15ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് പ്ര​സി​ഡ​റ്റ് ആ​ർ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് മെം​ബ​ർ ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ലി​നെ ആ​ദ​രി​ക്കും.
9.15ന് ​മ​ണ്ഡ​ല​ചി​റ​പ്പ്, ഹ​രി​വ​രാ​സ​നം. 26ന് ​പു​ല​ർ​ച്ചെ 5.30ന് ​അ​ഭി​ഷേ​കം, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​ന​സ​ദ്യ, വൈ​കു​ന്നേ​രം ആ​റി​ന് ഡാ​ൻ​സ്, ഏ​ഴി​ന് വി​മ​ൺ​സ് കോ​ള​ജി​ലെ ക​ലാ​കാ​രി​ക​ളു​ടെ നൃ​ത്ത​വും, തു​ട​ർ​ന്ന് ഗാ​യ​ക​ൻ അ​ര​വി​ന്ദും സം​ഘ​ത്തി​ന്‍റെ ക​രോ​കെ ഗാ​ന​മേ​ള, 9.15ന് ​മ​ണ്ഡ​ല​ചി​റ​പ്പും, ഹ​രി​വ​രാ​സ​ന​വും. 27ന് ​പു​ല​ർ​ച്ചെ 5.45ന് ​അ​ഭി​ഷേ​കം, 7.30ന് ​ക​ല​ശ​പൂ​ജ, എ​ട്ടി​ന് സോ​പാ​ന​സം​ഗീ​തം, പ​ഞ്ച​വാ​ദ്യം, 8.30ന് ​പൊ​ങ്കാ​ല, 9നും ​വൈ​കു​ന്നേ​രം 5.15നും ​ധാ​ർ​മ്മി​ക​പ്ര​ഭാ​ഷ​ണം, എ​ഴി​ന് ഉ​രു​ൾ, 7.15ന് ​ഭ​ക്തി​ഗാ​ന​സു​ധ, 7.30ന് ​താ​ല​പ്പൊ​ലി​വ്, 9.30ന് ​മ​ണ്ഡ​ല​ചി​റി​പ്പ് ഉ​ത്സ​വം സ​മാ​പ​ന​വും, ഹ​രി​വ​രാ​സ​ന​വും. 9.45ന് ​മെ​ഗാ​ഷോ ചി​രി​പ്പൂ​രം, 12ന് ​പൂ​ത്തി​രി​മേ​ളം.