പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, January 16, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഴൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പെ​രു​ങ്ങു​ഴി ജം​ഗ്ഷ​നി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.ഡി​സി​സി സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​റ്റി​ക്കൊ​ടു​ത്ത​വ​രാ​ണ് ആ ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കോ​ൺ​ഗ്ര​സി​നെ രാ​ജ്യ​സ്നേ​ഹം പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ആ​ർ.​എം ഷെ​ഫീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ഞ്ജി​ത്ത് പെ​രു​ങ്ങു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കൊ​യ്തൂ​ർ​ക്കോ​ണം സു​ന്ദ​ര​ൻ, എ​സ്.​വ​സ​ന്ത​കു​മാ​രി, അ​ഴൂ​ർ വി​ജ​യ​ൻ , വി.​കെ.​ശ​ശി​ധ​ര​ൻ, ജി.​സു​രേ​ന്ദ്ര​ൻ, മു​ട്ട​പ്പ​ലം സ​ജി​ത്ത്, കെ. ​ഓ​മ​ന, എ.​ആ​ർ.​നി​സാ​ർ, മാ​ട​ൻ​വി​ള നൗ​ഷാ​ദ്, എ​സ്.​ജി.​അ​നി​ൽ​കു​മാ​ർ, മ​ധു പെ​രു​ങ്ങു​ഴി, ക​ട​ക്കാ​വൂ​ർ ക്യ​ഷ്ണ കു​മാ​ർ, ക​ട​ക്കാ​വൂ​ർ അ​ശോ​ക​ൻ,പി.​ബി​ജി, അ​ജു, ഷെ​മീ​ർ കി​ഴു​വി​ലം, അ​ഖി​ൽ, ഷീ​ജ, ബ​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.