അം​ഗ​പ​രി​മി​ത​ർ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
Thursday, January 16, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​പു​രം ബ​ഥാ​നി​യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ, മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള​വ​ർ, സം​സാ​ര-​ശ്രാ​വ​ണ ശേ​ഷി​യി​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ടൈ​പ്പ്റൈ​റ്റിം​ഗ് (ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം), ബു​ക്ക് ബൈ​ൻ​ഡിം​ഗ്, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ് ടെ​ക്നോ​ള​ജി, ക​ര​കൗ​ശ​ല വി​ദ്യ​ക​ൾ, തു​ട​ങ്ങി​യ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടാ​തെ ഡാ​ൻ​സ്, മ്യൂ​സി​ക്, കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ​യും ന​ൽ​കും.
18നും 35​നും മ​ധ്യേ​പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. താ​മ​സ​സൗ​ക​ര്യം സൗ​ജ​ന്യം. ഫെ​ബ്രു​വ​രി 25ന​കം ഡ​യ​റ​ക്ട​ർ, ബ​ഥാ​നി​യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ദി ​ഡി​സേ​ബി​ൾ​ഡ്, ഫി​ലി​പ്സ് ഹി​ൽ, കു​മാ​ര​പു​രം, മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ, തി​രു​വ​ന​ന്ത​പു​രം-11 എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9995577783, 0471-2442002.