വി​ദ്യാ​ർ​ഥി ജ​ല​അ​സം​ബ്ലി ന​ട​ത്തി
Friday, January 17, 2020 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി ജ​ല​അ​സം​ബ്ലി ന​ട​ത്തി.​
പ​ള്ളി​ച്ച​ൽ സൗ​പ​ർ​ണി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രു​പാ​ടി ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ ന​യ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന നി​യ​മ​സ​ഭ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​വി​ധ സെ​ഷ​നു​ക​ളാ​യി​ട്ടാ​ണ് ജ​ല അ​സം​ബ്ലി ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ത്തു. എം.​കെ .അ​മ​രീ​ഷ് സ​ഭാ അ​ധ്യ​ക്ഷ​നും എ.​എ.​അ​ദ്വൈ​ത് സ​ഭാ നേ​താ​വും ബി.​എ​സ് .ഐ​ശ്വ​ര്യ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.