തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, January 24, 2020 12:17 AM IST
കാ​ട്ടാ​ക്ക​ട : തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി പ​ണി​യി​ട​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​ഴ​ക്കാ​ട് രാ​ധാ നി​വാ​സി​ൽ രു​ക്മി​ണി​യ​മ്മ ( 74 ) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പൂ​വ​ച്ച​ൽ കോ​വി​ൽ​വി​ള വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്തു കൊ​ണ്ട് നി​ൽ​ക്ക​വേ രു​ക്മി​ണി​യ​മ്മ കു​ഴ​ഞ്ഞു വീ​ഴു​ക​യും ഉ​ട​ൻ​ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മ്യ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു.