ആ​ർ. മ​ഹേ​ഷ് സ്മാ​ര​ക ക​വ​ർ ഡി​സൈ​ൻ അ​വാ​ർ​ഡ് സൈ​നു​ലാ​ബ്ദീ​ന്
Friday, January 24, 2020 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ്രീ​ൻ​പെ​പ്പ​ർ പ​ബ്ലി​ക് ഏ​ർ​പ്പെ​ടു​ത്തി​യ ആ​ർ. മ​ഹേ​ഷ് സ്മാ​ര​ക ക​വ​ർ ഡി​സൈ​ൻ അ​വാ​ർ​ഡി​നു ഡി​സൈ​ന​ർ സൈ​നു​ലാ​ബ്ദീ​ൻ അ​ർ​ഹ​നാ​യി.
ഡി​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച താ​ഹ മാ​ടാ​യി​യു​ടെ ആ​യി​ര​ത്തി​യൊ​ന്നു മ​ല​ബാ​ർ രാ​വു​ക​ൽ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​റാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​മ​ൽ​റാം സ​ജീ​വ്, ജ​യ​ൻ ശി​വ​പു​രം, ആ​ർ​ട്ടി​സ്റ്റ് ദേ​വ​പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യം ന​ട​ത്തി​യ​ത്.
പു​സ്ത​ക-​സി​നി​മാ പോ​സ്റ്റ​ർ ഡി​സൈ​ന​റും ചി​ത്ര​കാ​ര​നു​മാ​യ ആ​ർ. മ​ഹേ​ഷി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. 10001 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.

ദാ​ഹ​ജ​ല വി​ത​ര​ണ
കേ​ന്ദ്രം ആ​രം​ഭി​ച്ചു

വി​തു​ര: ഡി​വൈ​എ​ഫ്ഐ ന​ന്ദി​യോ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ന്ദി​യോ​ട് ജം​ഗ്ഷ​നി​ൽ ദാ​ഹ​ജ​ല വി​ത​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു. സി​പി​എം ന​ന്ദി​യോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജി.​എ​സ്. ഷാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി വി .​ജെ. ശ്രീ​ഹ​രി, പ്ര​സി​ഡ​ന്‍റ് വി .​കെ. അ​രു​ൺ, ട്ര​ഷ​റ​ർ ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.