സ​മൃ​ദ്ധി കാ​ര്‍​ഷി​ക കാ​മ്പ​യി​ന്‍ ന​ട​ത്തി
Wednesday, January 29, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യും കൃ​ഷി ഭ​വ​നും സം​യു​ക്ത​മാ​യി കു​ടും​ബ​ശ്രീ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മൃ​ദ്ധി കാ​ര്‍​ഷി​ക ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​ന്‍ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ എം. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ആ​റ്റി​ങ്ങ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ പു​രു​ഷോ​ത്ത​മ​ന്‍ കൃ​ഷി സം​ബ​ന്ധി​ത വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ ​ക്ലാ​സെ​ടു​ത്തു. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള 40 ജെ​എ​ല്‍​ജി ഗ്രൂ​പ്പ്ക​ള്‍​ക്ക് ലോ​ണ്‍ സ​ബ്സി​ഡി​യാ​യി അ​യ്യാ​യി​രം രൂ​പം വീ​തം പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ള്‍,ജി​ല്ലാ​മി​ഷ​ന്‍ എ​ഡി​എം​സി ഓ​ഫീ​സ​ര്‍ ഷാ​നി​മോ​ള്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റീ​ജ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.