ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭ 20 മു​ത​ൽ
Monday, February 17, 2020 11:55 PM IST
വി​തു​ര : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ള്‍ 23 വ​രെ ന​ട​ത്തും. തീ​യ​തി​യും, സ​മ​യ​വും,സ്ഥ​ല​വും, വാ​ർ​ഡും ചു​വ​ടെ.
20 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വ​ട​ക്കേ​ക്കോ​ണം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ക​ല്ലി​യോ​ട് വാ​ര്‍​ഡ് ,വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ല എ​ല്‍ പി ​എ​സി​ൽ ഇ​ര്യ​നാ​ട് വാ​ര്‍​ഡ്, നാ​ലി​ന് രാ​മ​പു​രം യു.​പി.​എ​സി​ൽ​തി​രി​ച്ചി​റ്റൂ​ര്‍ വാ​ര്‍​ഡ്, വൈ​കു​ന്നേ​രം മൂ​ന്നി​ന് മീ​ന്‍​മൂ​ട് അ​ങ്ക​ണ​വാ​ടി​യി​ൽ ഇ​രി​ഞ്ച​യം വാ​ര്‍​ഡ്.
22 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​നാ​ട് ഗ​വ.​എ​ല്‍​പി​എ​സി​ആ​നാ​ട് ടൗ​ൺ വാ​ര്‍​ഡ്, ര​ണ്ടി​ന് ചു​ള്ളി​മാ​നൂ​ര്‍ ഗ​വ.​എ​ല്‍​പി​എ​സി​ൽ ചെ​റു​വേ​ലി വാ​ര്‍​ഡ് ,വൈ​കു​ന്നേ​രം നാ​ലി​ന് ചു​ള്ളി​മാ​നൂ​ര്‍ ഗ​വ.​എ​ല്‍​പി​എ​സി​ൽ ചു​ള്ളി​മാ​നൂ​ര്‍ വാ​ര്‍​ഡ്, മൂ​ന്നി​ന് നെ​ട്ട​റ​ക്കോ​ണം അ​ങ്ക​ണ​വാ​ടി​യി​ൽ നെ​ട്ട​റ​ക്കോ​ണം വാ​ര്‍​ഡ് ,ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വാ​ള​ങ്കു​ഴി അ​ങ്ക​ണ​വാ​ടി​യി​ൽ വ​ഞ്ചു​വം വാ​ര്‍​ഡ്,രാ​വി​ലെ 11ന് ​കു​ന്ന​ത്തു​മ​ല അ​ങ്ക​ണ​വാ​ടി​യി​ൽ മ​ന്നൂ​ര്‍​ക്കോ​ണം വാ​ര്‍​ഡ്, രാ​വി​ലെ 10ന് ​ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മ​ണ്ഡ​പം വാ​ര്‍​ഡ് ,വൈ​കു​ന്നേ​രം മൂ​ന്നി​ന് രാ​മ​പു​രം യു​പി​എ​സി​ൽ വേ​ട്ടം​പ​ള്ളി വാ​ര്‍​ഡ്, മൂ​ന്നി​ന് രാ​മ​പു​രം യു​പി​എ​സി​ൽ താ​ന്നി​മൂ​ട് വാ​ര്‍​ഡ് .
23 ന് ​രാ​വി​ലെ പ​ത്തി​ന് വേ​ട്ടം​മ്പ​ള്ളി കെ.​കെ.​വി. യു​പി​എ​സി​ൽ ചേ​ല വാ​ര്‍​ഡ്,പ​ത്തി​ന് ആ​നാ​ട് ഗ​വ.​എ​ല്‍​പി​എ​സി​ൽ​ച​ന്ദ്ര​മം​ഗ​ലം വാ​ര്‍​ഡ്, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചു​ള്ളി​മാ​നൂ​ര്‍‍ എ​ല്‍​എം​എ​ല്‍​പി​എ​സി​ൽ താ​ഴ്ന്ന​മ​ല വാ​ര്‍​ഡ് ,രാ​വി​ലെ പ​ത്തി​ന് കൊ​ല്ല എ​ല്‍​പി​എ​സി​ൽ പു​ത്ത​ന്‍​പാ​ലം വാ​ര്‍​ഡ് ,ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് രാ​മ​പു​രം യു​പി​എ​സി​ൽ വേ​ങ്ക​വി​ള വാ​ര്‍​ഡ് .