സ​ർ​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തോ​ട് കാ​ട്ടു​ന്ന ചി​റ്റ​മ്മ​ന​യം പ്ര​തി​ഷേ​ധാ​ർ​ഹം: എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ
Friday, February 21, 2020 3:46 AM IST
വി​ഴി​ഞ്ഞം: നാ​ല് വ​ർ​ഷം കൊ​ണ്ട് അ​ഞ്ച് കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ക​ഴി​യാ​തെ ഗ​തി​കേ​ടി​ലാ​യ സ​ർ​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തോ​ട് കാ​ട്ടു​ന്ന ചി​റ്റ​മ്മ​ന​യം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് എം.​വി​ൻ​സ​ന്‍റ് എം ​എ​ൽ​എ.​ആ​യി​രം ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യെ പെ​രു​വ​ഴി​യി​ലാ​ക്കി​യ ഇ​ട​തു​മു​ന്ന​ണി തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​വ​ർ​ത്തി​ച്ച് അ​വ​ഹേ​ളി​ക്കു​ക​യാ​ണ് . ഡ​ൽ​ഹി​യി​ലെ ഷ​ഹീ​ൻ ബാ​ഗി​ലെ സ​മ​ര​ക്കാ​രെ ന​രേ​ന്ദ്ര മോ​ഡി​നേ​രി​ടു​ന്ന പോ​ലെ​യാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ പി​ണ​റാ​യി വി​ജ​യ​നും നേ​രി​ടു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.​ഡി​സി സി ​പ്ര​സി​ഡ​ന്‍റ്
നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ന​യി​ക്കു​ന്ന പ്ര​തി​ഷേ​ധ​ജ്വാ​ല പ​ദ​യാ​ത്ര​യു​ടെ ര​ണ്ടാം ദി​വ​സം കാ​ഞ്ഞി​രം​കു​ള​ത്ത് ഉ​ത്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​അ​യി​ര സു​രേ​ന്ദ്ര​ൻ, കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ ആ​ർ.​വ​ത്സ​ല​ൻ, സാം​ദേ​വ് ലെ​നി​ൻ,ഷി​നു,അ​ഭി​ലാ​ഷ്, ആ​ഗ്ന​സ് റാ​ണി, സു​ബോ​ധ​ൻ, കാ​ഞ്ഞി​രം​കു​ളം ശി​വ​കു​മാ​ർ, മു​ജീ​ബ്റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.