വേ​ളി​ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ ‌ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: വേ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി. ​അ​ന്തോ​നീ​സി​ന്‍റെ തീ​ർ​ഥാ​ട​ന തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും.
ഇ​ന്ന​ലെ ന​ട​ത്തി​യ സാ​യാ​ഹ്ന പ്രാ​ർ​ഥ​ന​യ്ക്കു മോ​ണ്‍. ഡോ. ​സി. ജോ​സ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ദീ​പ​ക് ആ​ന്‍റോ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് ഇ​ട​വ​ക ചു​റ്റി പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ഇ​ന്നു കൊ​ടി​യി​റ​ക്കു ന​ട​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വം സ​മാ​പി​ക്കും.