കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ം ഇ​ന്ന്
Wednesday, February 26, 2020 12:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ശ്രീ ​ഗോ​കു​ലം ന​ഴ്സിം​ഗ് കോ​ള​ജി​ലെ ഏ​ഴാ​മ​ത് ബാ​ച്ച് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ ദാ​ന ച​ട​ങ്ങും കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ള​ജ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് ഗോ​കു​ലം ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ പാ​ലി​യം ഇ​ന്ത്യാ ചെ​യ​ർ​മാ​ൻ ഡോ. ​എം.​ആ​ർ.​രാ​ജ​ഗോ​പാ​ൽ മു​ഖ്യാ​തി​ധി​യാ​കും. ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​കെ.​മ​നോ​ജ​ൻ, ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​ൻ​സി​പ്പ​ൽ ല​ഫ്.​കേ​ണ​ൽ പ്രെ​ഫ. മീ​രാ കെ. ​പി​ള്ള, ഡോ. ​ല​ത, ഡോ. ​ച​ന്ദ്ര മോ​ഹ​ൻ, ഡോ. ​ഭാ​സി, പ്രെ​ഫ. ഹ​സീ​ന,പ്ര​ഫ. ബി​ന്ദു, പ്ര​ഫ. മാ​ല​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.