സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി
Thursday, February 27, 2020 12:08 AM IST
വെ​ള്ള​റ​ട: പൂ​ഴ​നാ​ട് നീ​രാ​ഴി​കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ലെ 28 മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു .
28 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന് ഭാ​ഗ​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര ,വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ന്‍ എ​ന്നി​വ​യു​മാ​യി സം​ഘ​ടി​പ്പി​ച്ചു ന​ട​ത്തി​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു .
ഐ. ​ബി. സ​തീ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട, അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി​നോ​ദ് വൈ​ശാ​ഖി, കു​ട​പ്പ​ന​മൂ​ട് സു​ദ​ര്‍​ശ​ന​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​ന​ര്‍​വാ, സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​വ​ന ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ന്ദ്ര​ന്‍ , പ്ര​ദീ​പ് ,പ്ര​ഭു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു മു​രു​ക​ന്‍ സ്മാ​ര​ക നാ​ട​ക പു​ര​സ്കാ​രം അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സ​മ്മാ​നി​ച്ചു .