വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Wednesday, April 1, 2020 10:55 PM IST
നേ​മം : ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പാ​പ്പ​നം​കോ​ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ശാ​നാ​ഥ്, തി​രു​മ​ല വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മ​ഞ്ചു, പ​ട്ടം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ര​മ്യ, ക​രി​ക്ക​കം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഹി​മ സ​ജി, പെ​രു​ന്താ​ന്നി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ചി​ഞ്ചു എ​ന്നി​വ​രാ​ണ് മാ​സ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന​കം വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​താ​യി കൗ​ണ്‍​സി​ല​ർ പ​റ​ഞ്ഞു.ഒാ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ആ​വ​ശ്യ​കാ​രു​ടെ എ​ണ്ണം പെ​രു​കി​വ​രു​ന്ന​താ​യി കൗ​ണ്‍​സി​ല​ർ ആ​ശാ​നാ​ഥ് പ​റ​ഞ്ഞു.