ചി​കി​ത്സ നി​ഷേ​ധി​ച്ചാൽ ക​ർ​ശ​ന ന​ട​പ​ടി​: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Friday, April 3, 2020 10:52 PM IST
പോ​ത്ത​ൻ​കോ​ട് : കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഒ​രാ​ള്‍ മ​രി​ച്ച​തി​നാ​ൽ പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​താ​യി ആ​രോ​പ​ണം.​
ഡ​യാ​ലി​സി​സ് പോ​ലു​ള്ള ചി​കി​ത്സ​ക​ള്‍ നി​ഷേ​ധി​ച്ചാ​ല്‍ ആ​ശു​പ​ത്രി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.​
ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ യു​വാ​വി​ന് പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ​തി​നാ​ൽ ഡ​യാ​ലി​സി​സ് നി​ഷേ​ധി​ച്ചി​രു​ന്നു.​തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ല​മു​ര​ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി​കൊ​ടു​ത്തി​രു​ന്നു.