അ​ഥി​തി തൊ​ഴി​ലാ​ളി​ക​ൾക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, April 3, 2020 10:52 PM IST
വെ​ഞ്ഞാ​റ​മൂ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ണി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ അ​ഥി​തി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​രണോദ്ഘാ​ട​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​മ്പാ​യം അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ തേ​ക്ക​ട അ​നി​ൽ, വെ​മ്പാ​യം മ​നോ​ജ്, പ​ള്ളി​ക്ക​ൽ ന​സീ​ർ, കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ, അ​ഫ്സ​ർ വെ​മ്പാ​യം ഇ​ർ​ഷാ​ദ്, ഷ​മീ​ർ ക​ട്ട​യ്ക്കാ​ൽ, ത​ല​യ​ൽ ഗോ​പ​ൻ, ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.