150 ഏ​ക്ക​ര്‍ സ്ഥ​ല​ത്തെ കു​റ്റി​ച്ചെ​ടി​ക​ള്‍ ക​ത്തി ന​ശി​ച്ചു
Saturday, April 4, 2020 11:12 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​മു​ക​ളി​ല്‍ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ 150 ഏ​ക്ക​ര്‍ സ്ഥ​ത്തെ കു​റ്റി​ച്ചെ​ടി​ക​ള്‍ ക​ത്തി ന​ശി​ച്ചു.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​അ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.​ഒ​ട്ട​ന​വ​ധി ചെ​റു വ​ന്യ ജീ​വി​ക​ളെ ച​ത്ത നി​ല​യി​ലും ക​ണ്ടെ​ത്തി.