86854 ഭ​ക്ഷ​ണ​ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, April 5, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 25 ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ നി​ന്നാ​യി 28858 പേ​ർ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും,29226 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 28870 പേ​രാ​ണ് രാ​ത്രി​യി​ലേ​ക്ക് ഭ​ക്ഷ​ണ​വും ഉ​ൾ​പ്പ​ടെ 86854 ഭ​ക്ഷ​ണ​പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ജെ​റ്റ​റും, പ​മ്പിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ള്ള ഒ​രു ലോ​റി​യും കൂ​ടാ​തെ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​മ്പിം​ഗ് സം​വി​ധാ​ന​മു​ള്ള ഒ​രു ലോ​റി കൂ​ടി പു​തു​താ​യി ന​ഗ​ര​സ​ഭ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​
ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ താ​മ​സി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഹോ​സ്റ്റ​ൽ പ​രി​സ​രം, വ​ഴു​ത​ക്കാ​ട് വു​മ​ൺ ഹോ​സ്റ്റ​ൽ,ന​ഗ​ര​സ​ഭ​യു​ടെ അ​ഥി​തി തൊ​ഴി​ലാ​ളി ക്യാ​മ്പാ​യ എ​സ്എം​വി സ്കൂ​ൾ,ശം​ഖു​മു​ഖം,ബീ​മാ​പ​ള്ളി,വെ​ട്ടു​കാ​ട്, ബോ​ട്ട് ജെ​ട്ടി,വേ​ളി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ അ​നു​ണ​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ത്